ചെമ്പേരി: വൈഎംസിഎ ചെമ്പേരിയും, ഏരുവേശി സര്‍വ്വീസ് സഹകരണ ബാങ്കും സംയുക്തമായി നടപ്പിലാക്കുന്ന മാവ് ഗ്രാമ പദ്ധതിയുടെ ആദ്യഘട്ടം ഏരുവേശി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസഫ് കൊട്ടുകാപ്പള്ളി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ചെമ്പേരി വൈഎംസിഎ പ്രസിഡന്റ് മാത്യൂ അടുപ്പുകല്ലിങ്കല്‍ അദ്ധ്യക്ഷത വഹിച്ചുവൈഎംസിഎ സംസ്ഥാന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജോഷി കുന്നത്ത് മുഖ്യ പ്രഭാഷണം നടത്തി.
ഏരുവേശ്ശി ഗ്രാമപഞ്ചായത്തംഗം ഡെയ്സി കവുന്നുകാട്ടില്‍, സിബി പിണക്കാട്ട്, സഹകരണ ബാങ്ക് സെക്രട്ടറി മോളി നെടുംപുറത്ത്, ബോബി കടുവാതൂക്കില്‍, എന്നിവര്‍ പ്രസംഗിച്ചു.അനീഷ് ചെമ്പനാനിക്കല്‍, ബിജു മണലുംകുഴി, നിസാര്‍, ജോണ്സണ് പുലിയൂറുമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി. അത്യൂല്പ്പാദനശേഷിയുള്ള കുറ്റിയാട്ടൂര്‍ നമ്പ്യാര്‍ മാവിന്‍തൈകളാണ് വിതരണം ചെയ്തത്.
പോലീസ് മൈതാനത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: