കണ്ണൂര്‍: കൊമ്മേരി പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മൃഗസംരക്ഷണ വകുപ്പ് ആഗസ്ത് 19 ന് കൂത്തുപറമ്പില്‍ ഏകദിന സംരംഭകത്വ സെമിനാര്‍ സംഘടിപ്പിക്കും. താല്പര്യമുളളവര് 31 നകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9846210572.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: