തളിപ്പറമ്പ്: യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ നാല്പ്പത്തിരണ്ടുകാരന് അറസ്റ്റില്‍. പയ്യന്നൂര്‍ പീലിക്കോട് സ്വദേശി രമേശനാണ് അറസ്റ്റിലായത്. കോറോം സ്വദേശിയായ ഇരുപത്തിനാലുകാരിയെ ബലാല്‍സംഗം ചെയ്തു എന്ന കേസിലാണ് അറസ്റ്റ്. 2016 ഡിസംബര്‍ 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതിന് ശേഷം ഗള്‍ഫിലേക്ക് കടന്ന രമേശന് നാട്ടിലെത്തിയതിന് ശേഷമാണ് പോലീസ് പിടിയിലാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: