കണ്ണൂര്‍: അനധികൃതമായി കടത്തിക്കൊണ്ടുപോകുകയായിരുന്ന കടല്‍ മണല്‍ പോലീസ് പിടികൂടി. ചാക്കുകളിലാക്കി നാഷണല്‍ പെര്മിറ്റി ലോറിയില്‍ പയ്യാമ്പലം കടല്‍തീരത്തുനിന്നും കൊണ്ടുപോകുന്നതിനിടയിലാണ് പിടിയിലായത്. അന്യസംസ്ഥാനത്തുനിന്നും ഇത്തരം കടല്‍മണല്‍ ഇവിടെയെത്തിച്ച് വില്പന നടത്തുന്നുണ്ട്. ഈ സംഘം തന്നെയാണ് ഇതിനുപിന്നിലെന്നും സംശയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് വാരം കടാങ്കോട്ടെ ഇസ്മയില്‍ (28)നെ അറസ്റ്റു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: