മാതമംഗലം ബസ് സ്റ്റാന്റ് പ്രവര്‍ത്തനക്ഷമമാക്കണം

Wednesday 26 July 2017 10:22 pm IST

പിലാത്തറ: ആറു മാസം മുമ്പെ ഉദ്ഘാടനം ചെയ്ത മാതമംഗലം ബസ് സ്റ്റാന്റ് ബസുകള്‍ കയറ്റി പ്രവര്‍ത്തനക്ഷമമാക്കണമെന്ന് മാതമംഗലം ആദര്‍ശ ഇംഗ്ലീഷ് സ്‌കൂള്‍ പിടിഎ വാര്‍ഷിക യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജയരാജന്‍ മാതമംഗലം അധ്യക്ഷത വഹിച്ചു. അശ്വതി പ്രകാശന്‍, ടി.എം.ഉമാവതി, യു.എം.ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ജയരാജ് മാതമംഗലം (പ്രസിഡന്റ്) എന്‍.കെ.മനോഹരന്‍ (വൈസ് പ്രസിഡന്റ്), സി.ജസീല (മദര്‍ പിടിഎ പ്രസിഡന്റ്), ടി.ഷജിന. (സ്റ്റാഫ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.