തലശ്ശേരി: കടമ്പൂര് ശ്രീ പൂങ്കാവ് ക്ഷേത്രത്തില്‍ രാമായണമാസാചരണത്തിന്റെ ഭാഗമായി 30 ന് ഉച്ചക്ക് 2 മണിക്ക് രാമായണ പാരായണ മത്സരവും ക്വിസ് മത്സരവും നടക്കും. എല്‍പി, യുപി, എച്ച്എസ്, പൊതുവിഭാഗം എന്നീ വിഭാഗങ്ങളിലാണ് മത്സരം നടക്കുക. താല്‍പ്പര്യമുള്ളവര്‍ 29 ന് മുമ്പായി ക്ഷേത്രകമ്മറ്റിയുമായി ബന്ധപ്പെടണം. ഫോണ്‍: 9544469484.
പ്രതികരിക്കാൻ ഇവിടെ എഴുതുക: