കണ്ണൂര്‍: ഈ വര്‍ഷത്തെ ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ജില്ലാ സിവില്‍ സര്‍വ്വീസ് ടൂര്‍ണമെന്റ് ആഗസ്ത് 8, 9 തീയ്യതികളില്‍ പോലീസ് പരേഡ് ഗ്രൗണ്ട്, മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം, സ്പോര്‍ട്സ് കൗണ്‍സില്‍ ഹാള്‍, സ്പോര്‍ട്സ് ഡിവിഷന് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ നടക്കും. ജില്ലാതല മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായുള്ള എന്‍ട്രികള്‍ സെക്രട്ടറി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, സിവില്‍ സ്റ്റേഷന്, പി.ഒ കണ്ണൂര്‍ എന്ന വിലാസത്തില്‍ ആഗസ്ത് 2 ന് മുമ്പ് ലഭിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: