കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ക്വിസ് അസോസിയേഷന് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ സഹായത്തോടെ സംഘടിപ്പിക്കുന്ന ജില്ലാതല ക്വിസ് സംഗമം 29 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ തെക്കിബസാറിലെ ലൈബ്രറി ഹാളില്‍ നടക്കും .ജില്ലാ ക്വിസ് അസോസിയേഷനില്‍ അംഗംങ്ങളെ ചേര്‍ക്കുന്ന പദ്ധതി കണ്ണൂര്‍ പ്രസ് ക്ലബ് സെക്രെട്ടറി എന്‍പിസി രഞ്ജിത്ത് ഉദഘാടനം ചെയ്യും . ക്വിസ് പരിപാടിയില്‍ സ്കൂള്‍, കോളേജ്, പൊതു വിഭാഗം എന്നിവര്‍ക്കെല്ലാം പങ്കെടുക്കാം. ഫോണ്‍: 9447961304, 9446060641 .
പ്രതികരിക്കാൻ ഇവിടെ എഴുതുക: