പ്രതി പിടിയില്‍
അടിമാലി: വീട് കുത്തിതുറന്ന് മോഷണം നടത്തിയ പ്രതി പോലീസ് പിടിയില്‍. വേങ്ങൂര്‍ സ്വദേശി ആറ്റില വീട്ടില്‍ ജോര്‍ജ്ജ് (45) ആണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയില്‍ താണേലി അഷറഫിന്റെ വീട് കുത്തിതുറന്ന് പതിനായിരം രൂപയും മൊബൈല്‍ ഫോണും മോഷ്ട്ടിച്ചിരുന്നു.
വീട്ടില്‍ ആളില്ലെന്ന് മനസിലാക്കിയ പ്രതി രാത്രി വീട് കുത്തിതുറന്ന് മോഷണം നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: