കാന്തല്ലൂര്‍: പഞ്ചായത്തില്‍ കൊണ്ടക്കാട് ഭാഗത്ത്വീണ്ടും കാട്ടാന ശല്യം. ലക്ഷങ്ങള്‍ മുടക്കിചില്ലി കൊമ്പനെ തുരത്തുവാന്‍ കുങ്കി ആനകളെയും റാപ്പിഡ് ഫോഴ്സിനേയുംകൊണ്ടു വന്നെങ്കിലും പ്രയോജനം ലഭിച്ചില്ല.
കഴിഞ്ഞ രാത്രികൊണ്ടക്കാട്ടില് ഇളയരാജയുടെ പറമ്പില്‍ കാട്ടാന തെങ്ങ്വേരോടെ പിഴുതെറിഞ്ഞു. ആനയെ ഭയന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇവിടുത്തെ ജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: