ലണ്ടന്‍: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ബാറ്റിങ്ങ് തകര്‍ച്ച. ഒന്നാം ദിനം ചായസമയത്ത് കളി നിര്‍ത്തുമ്പോള്‍ അവര്‍ നാലു വിക്കറ്റിന് 149 റണ്‍സെടുത്തിട്ടുണ്ട്.
ഓപ്പണര്‍ കുക്ക് 72 റണ്‍സുമായി പുറത്താകാതെ നില്ക്കുന്നു. ജെന്നിങ്ങ്സ് (0),വെസ്റ്റ്ലി (25) റൂട്ട് (29) മലാന് (1) എന്നിവരാണ് പുറത്തായത് .ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: