ലണ്ടന്‍: ലോക ക്രിക്കറ്റില്‍ നൂറാം ടെസ്റ്റിന് വേദിയൊരുക്കുന്ന നാലാമത്തെ സ്റ്റേഡിയം എന്ന ബഹുമതി ദക്ഷിണ ലണ്ടനിലെ ഓവലിന് സ്വന്തമായി.
ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിന് വേദിയായയോടെയാണ് ഓവലിന് ഈ ചരിത്ര നേട്ടം കൈ വന്നത്. 1880 ല്‍ ഇംഗ്ലണ്ടില്‍ നടന്ന ആദ്യ ടെസ്റ്റിന് വേദിയായത് ഓവലാണ്.
ലണ്ടനിലെ ലോര്‍ഡ്സ്, ഓസ്ട്രേലിയയിലെ മെല്‍ബണ്‍, സിഡ്നി എന്നിവയാണ് നൂറ്് ടെസ്റ്റുകള്‍ക്ക് വേദിയായ മറ്റു സ്റ്റേഡിയങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: