ബാഴസലോണ: ബ്രസീലിയന്‍ സ്ട്രൈക്കര്‍ നെയ്യമറുടെ ഗോളില്‍ ബാഴ്സലോണയ്ക്ക് വിജയം. ചാമ്പ്യന്‍സ് കപ്പ് സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ അവര്‍ ഏകപക്ഷീയമായ ഒരു ഗോളിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചു.
മുപ്പത്തിയൊന്നാം മിനിറ്റിലാണ് നെയ്യമര് നിര്‍ണായക ഗോള്‍ നേടിയത്. രണ്ട് സൗഹൃദ മത്സരങ്ങളില്‍ നെയ്യമറുടെ രണ്ടാം ഗോളാണിത്.
മഞ്ചസ്റ്ററിന്റെ തുടക്കം ഭംഗിയായി.എന്നാല്‍ ലയണല്‍ മെസിയും നെയ്യമറും നയിച്ച ബാഴ്സലോണയുടെ മുന്നേറ്റ നിരയെ പിടിച്ചുകെട്ടാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: