ന്യൂദല്‍ഹി: പുതിയ എട്ട് ദേശീയജലപാതകള്‍ കൂടി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. പ്രഖ്യാപിക്കപ്പെട്ട 106 ജലപാതകളില്‍ 32 എണ്ണം ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരും. ഇതില്‍ ഏഴെണ്ണത്തിന് അനുമതി ലഭിച്ചു കഴിഞ്ഞു.
ബാരക്ക്, മണ്ഡോവി, സുവാരി, കോസി, സുന്ദര്‍ബന്‍ ജലാശയങ്ങള്‍, സുബന്‍സിരി, മഹാനദി, ആലപ്പുഴ-ചങ്ങനാശേരി കനാല്‍, കോട്ടയം-വൈക്കം കനാല്‍, കബനി, മാപുസ, ദാബോള് ക്രീക്ക്, സാവിത്രി, മഹി, നര്‍മ്മദ, തപി എന്നിവയുള്‍പ്പെടുന്നതാണ് പ്രഖ്യാപനം വരാനിരിക്കുന്ന ജലപാതകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: