കടുത്തുരുത്തി: റോഡില്‍ കിടന്നുകിട്ടിയ മാല പോലീസ് സേറ്റഷനില്‍ എല്പ്പിച്ച് വിദ്യാര്‍ത്ഥികള്‍ മാത്യകയായി.
ചിത്താന്തിക്കുന്ന് പാറക്കാല ഷാരേണ്‍(10), പാറത്തെട്ടിയില് അക്ഷയ് വിജയ്(14), പാറക്കാലയില്‍ അജോ(11), വടക്കേ ഓലിത്തടം ജോസഫ് (17) എന്നിവരാണ് കളഞ്ഞുകിട്ടിയ മാല പോലീസി സേറ്റഷനില്‍ എത്തിച്ചത്.വെളളിയാഴ്ച വൈകിട്ട് 5.30 നാണ് സംഭവം. സ്കൂളില്‍ നിന്നും വീട്ടിലേക്ക് പോകുമ്പോഴാണ് റോഡില്‍ കിടന്ന സ്വര്‍ണ്ണമാല വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയില്‍പ്പെട്ടത്. കുട്ടികള്‍ മാലയുമായി കടുത്തുരുത്തി പോലീസ് സേറ്റഷനിലെത്തി എസ്.ഐ കെ.കെ ഷംസുവിന് കൈമാറുകയായിരുന്നു.മാല സേറ്റഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: