കൊച്ചി:ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ തന്നെ പങ്കെടുപ്പിക്കണമെന്ന ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് പി.യു ചിത്ര. മികച്ച പിന്തുണയാണ് ജനങ്ങള്‍ നല്‍കിയത്. സഹായിച്ച എല്ലാവര്ക്കും നന്ദി.
കേരളത്തിലെ എല്ലാവരുടെയും അനുഗ്രഹം ലഭിച്ചതില്‍ സന്തോഷമുണ്ട്.
കോടതി വിധിക്ക് പിന്നാലെ അച്ഛനും അമ്മയും വിളിച്ചു. അവരും സന്തോഷത്തിലാണ്. ഊട്ടിയില്‍ നിന്നും ഇന്ന് നാട്ടിലേക്ക് മടങ്ങിയേക്കുമെന്നും ചിത്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: