ചവറ: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സിപിഎം ഗുണ്ടാനേതാവ് മുട്ടത്ത് കോളനിയില്‍ കരണ്ടിയെന്ന് വിളിക്കുന്ന അനീഷ് പോലീസ് പിടിയില്‍. തെക്കുംഭാഗം പഞ്ചായത്തില്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ അക്രമം നടത്തിയതിന് നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. രമേശ്, അഭിഷേക് എന്നിവര്‍ ജോലികഴിഞ്ഞ് വരുന്നവഴി അനീഷ്, ശ്യം, വിനു, വിഷ്ണു എന്നിവര്‍ ചേര്‍ന്ന് മാരകായുധങ്ങളുമായി അക്രമിച്ച കേസിലാണ് അനീഷ് പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: