മറയൂര്‍: മറയൂര്‍ പള്ളനാട്ടില്‍ നിന്നും കൃഷിയിടത്തിനോട് ചേര്‍ന്ന് പെരുമ്പാമ്പിനെ പിടികൂടി.
പള്ളനാട് ചെല്ലദുരൈയുടെ വീടിനെ മുകളിലായി തലയാര്‍ ഇടതു കനാലിലാണ് നാട്ടുകാര്‍ വലിയ പെരുമ്പാമ്പിനെ കണ്ടെത്തിയത്. മറയൂര്‍ റേഞ്ചിലെ നാച്ചിവയല്‍ സ്റ്റേഷനില്‍ നിന്നും താല്‍ക്കാലിക വാച്ചറായ സെല്‍വരാജ് സ്ഥലത്തെത്തി പെരുമ്പാമ്പിനെ പിടികൂടിചിന്നാര് വനത്തില്‍ വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: