ജില്ലയില്‍ ഇന്നലെ 21 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

Saturday 29 July 2017 9:51 pm IST

തൃശ്ശൂര്‍: ജില്ലയില്‍ ഇന്നലെ 21 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.2031 പേര്‍ പനി ബാധിച്ചും 195 പേര്‍ വയറിളക്കം ബാധിച്ചും ചികിത്സ തേടി.പാമ്പൂര്‍ നടത്തറ 2 വരന്തരപ്പിള്ളി ഒല്ലൂര്‍ 4 വെള്ളാനിക്കര 3 വെറ്റിലപ്പാറ മാമ്പ്ര 2 പുത്തൂര്‍ 2 ഇലഞ്ഞിപ്ര 4 ചാലക്കുടി എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി കണ്ടെത്തിയത്. തിരുവില്വാമലയിലാണ് മലമ്പനി കണ്ടെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.