മട്ടന്നൂര്‍: ബസ്യാത്രക്കിടയില്‍ വിദ്യാര്‍ത്ഥിനിയെ ശല്യംചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരിക്കൂര്‍ ആയിപ്പുഴ സ്വദേശി മര്‍ഷൂക് (35)നെയാണ് അറസ്റ്റുചെയ്തത്. ഇരിക്കൂറില്‍ നിന്നും മട്ടന്നൂരിലേക്ക് വരികയായിരുന്ന സ്വകാര്യബസ്സില്വെച്ച് വിദ്യാര്‍ത്ഥിനിയെ ശല്യംചെയ്തപ്പോള്‍ വിദ്യാര്‍ത്ഥിനി ബഹളംവെച്ചതിനെ തുടര്‍ന്ന് യാത്രക്കാരിടപെട്ട് പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: