കുറിച്ചിത്താനം: ആയുര്‍വേദാചാര്യനും സംസ്കൃത പണ്ഡിതനുമായ മഠം എസ്. നാരായണന് നമ്പൂതിരി (107) അന്തരിച്ചു. സംസ്കാരം നടത്തി. കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പി. ശിവരാമപിള്ള സ്മാരക പീപ്പിള്‍സ് ലൈബ്രറി, ശ്രീധരി വൈദ്യശാല എന്നിവയുടെ സ്ഥാപകരില്‍ ഒരാളാണ്. ഭാര്യ പുതുമന കുടുംബാംഗം പരേതയായ നങ്ങേലി അന്തര്‍ജനം.
മക്കള്‍: സുമംഗലി അന്തര്‍ജനം, വാസന്തി അന്തര്‍ജനം, ശ്രീധരന് നമ്പൂതിരി, സാവിത്രി അന്തര്‍ജനം, സുധ അന്തര്‍ജനം (റിട്ട. അധ്യാപിക), നാരായണന് നമ്പൂതിരി, പരമേശ്വരന് നമ്പൂതിരി. മരുമക്കള്‍: അഡ്വ. രാമന് നമ്പൂതിരി, നെടുമ്പറമ്പ് മന (വൈക്കം), ചന്ദ്രിക (റിട്ട. ഐസിഡിഎസ് സൂപ്രണ്ട്), ഗോവിന്ദന് പോറ്റി (റിട്ട. കെഎസ്ആര്‍ടിസി, ചാങ്ങയില്‍ മഠം, കുളക്കട), നളിനി, രാജശ്രീ, പരേതരായ വിഷ്ണു നമ്പൂതിരി(ഞാറ്റിയായ മന, ആലുവ), നീലകണ്ഠന് നമ്പൂതിരി കിഴക്കില്ലം (തിരുവമ്പാടി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: