സിഡ്നി: വിമാനം റാഞ്ചാന്‍ ശ്രമിച്ച നാല് ഭീകരര്‍ ആസ്ട്രേലിയയില്‍ പിടിയില്‍. പ്രധാനമന്ത്രി മാല്‍കോം ടേണ്‍ബുള്ളാണ് ഇതുസംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്. ഇസ്ലാം ഭീകര സംഘടനയാണ് വിമാനം റാഞ്ചാന്‍ ശ്രമിച്ചത്.
സിഡ്നിയില്‍ ഭീകരാക്രമണത്തിന്് പദ്ധതിയിടുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സുരക്ഷാ സൈന്യം ജാഗ്രത പാലിച്ചിരുന്നു. അതിനാല്‍ അപകടം ഒഴിവാക്കാനായെന്നും ആസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് കമ്മീഷണര്‍ ആന്‍ഡ്ര്യൂ കോള്വിന് അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തിവരികയാണ്. എന്നാല്‍ സംഭവം നടന്നത് എപ്പോഴെന്ന് ആസ്ട്രേലിയ വ്യക്തമാക്കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: