ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പട്രോളിങ്ങിനിടെ സൈനികന് നിസ്കരിക്കുന്ന ചിത്രം നവമാധ്യമങ്ങളില്‍ വന്‍ പ്രചാരത്തില്‍.
സൈനികന് നിസ്കരിക്കുമ്പോള്‍ സഹ പ്രവര്ത്തകന് ആയുധമേന്തി കാവല്‍ നില്ക്കുന്നു. സിആര്‍പിഎഫ് പുറത്തുവിട്ട ഈ ചിത്രം അന്താരാഷ്ട്ര തലത്തില്‍ വരെ ചര്‍ച്ചയായിട്ടുണ്ട്.
സമാധാനത്തിനായി സഹോദരങ്ങള്‍ ഒത്തൊരുമിച്ച് എന്ന അടിക്കുറിപ്പും ഇതിന് നല്‍കിയിട്ടുണ്ട്്. ഇതാണ് യഥാര്‍ത്ഥ ഇന്ത്യയെന്നും ഇതിനെ അനുകൂലിച്ച് നിരവധി പേരാണ് രംഗെത്തത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: