കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സംവിധായകന് ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ളബിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍. ജയിലില്‍ പള്‍സര്‍ സുനിക്ക് കത്തെഴുതാന്‍ സഹായിച്ച വിപിനേയും ചോദ്യം ചെയ്യാന്‍ പോലീസ് വിളിപ്പിച്ചിട്ടുണ്ട്. രാവിലെ ദിലീപിന്റെ സഹായിയും ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: