ന്യൂദല്‍ഹി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനം ഹൈക്കോടതി തീരുമാനിക്കുമെന്ന് സുപ്രീം കോടതി. സ്വാശ്രയ മെഡിക്കല്‍ ഫീസ് ഘടന ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. ഓഗസ്റ്റ് ഏഴിനാണ് ഹൈക്കോടതി വിഷയം പരിഗണിക്കുക, ഇതുവരെ അലോട്ട്മെന്റ് പാടില്ലെന്നും കോടതി ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: