ചേര്‍ത്തല: വിദ്യാഭ്യാസ ജില്ലയിലെ രണ്ടു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന മാതൃഭാഷയില്‍ പിന്നാക്കം നില്ക്കുന്ന കുട്ടികളെ കണ്ടെത്തി പരിശീലനം നല്‍കുന്നതിനായി ആവിഷ്ക്കരിച്ച മലയാളത്തിളക്കം പദ്ധതിക്ക് തുടക്കമായി. സര്‍വശിക്ഷാ അഭിയാന് ബിആര്‍സിയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പദ്ധതി നവംബര്‍ ആദ്യവാരം പൂര്‍ത്തിയാകും. സംസ്ഥാന റിസോഴ്സ് പേഴ്സണ്‍ ടി. ടി. പൗലോസാണ് ക്ലാസ് നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: