ബിജെപി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

Monday 31 July 2017 9:41 pm IST

ചിറ്റൂര്‍: ബിജെപി ചിറ്റൂര്‍ മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കൊഴിഞ്ഞാമ്പാറ ആര്‍ടി മഹളില്‍ ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ ഇ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സുകുമാരന്‍, ഒബിസി മോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ എ.കെ.ഓമനക്കുട്ടന്‍ എന്നിവര്‍ ക്ലാസെടുത്തു. ബിജെപി മണ്ഡലം പ്രസിഡന്റ് എം.ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ എ.കെ.മോഹന്‍ ദാസ്, വി.രമേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.