കോട്ടയം: തിരുനക്കരയിലെ ആര്‍എസ്എസ് വിഭാഗ് കാര്യാലയത്തിന് നേരേ സിപിഎം പ്രവര്‍ത്തകര്‍ പെട്രോള്‍ ബോംബ് എറിഞ്ഞ് നാശംവരുത്തിയതില് പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ ഇന്ന് കോട്ടയം നഗരത്തില്‍ പ്രതിഷേധ റാലി നടത്തും. വൈകിട്ട് നാലിന് തിരുനക്കരയില്‍ നിന്ന് പ്രകടനം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: