രാജേഷ് വധം: പ്രതികള്‍ റിമാന്‍ഡില്‍

Monday 31 July 2017 10:28 pm IST

തിരുവനന്തപുരം: ശ്രീകാര്യത്ത് ആര്‍എസ്എസ് കാര്യവാഹക് രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഏഴ് പേരെ കോടതിയില്‍ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു. കേസില്‍ 11 പ്രതികള്‍ ഉള്‍പ്പെട്ടതായാണ് പോലീസ് പറയുന്നത്. പ്രതികളെന്ന് സംശയിക്കുന്ന നാലുപേര്‍ കൂടി പോലീസ് കസ്റ്റഡിയിലെന്ന് സൂചനയുണ്ട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.