സീനിയര്‍ സിറ്റിസണ്‍ സെല്‍

Tuesday 1 August 2017 4:18 pm IST

വിഴിഞ്ഞം: ബിജെപി സംസ്ഥാന അധ്യക്ഷനെ ആക്രമിക്കാന്‍ ശ്രമിച്ചതും സംസ്ഥാന കാര്യാലയം ഉള്‍പ്പടെയുള്ള പാര്‍ട്ടി ഓഫീസുകള്‍ സിപിഎം അടിച്ചുതകര്‍ത്തതും ബിജെപി സീനിയര്‍ സിറ്റിസണ്‍ സെല്‍ ജില്ലാ കമ്മിറ്റി അപലപിച്ചു. ഭരണപരാജയത്തിലെയും കോവളം കൊട്ടാരം സ്വകാര്യ മുതലാളിക്ക് തീറെഴുതി കൊടുത്തതിലെയും പ്രതിഷേധം മറച്ചുവയ്ക്കാനുമുള്ള സിപിഎമ്മിന്റെ ശ്രമമാണ് ജില്ലയില്‍ അവര്‍ അഴിച്ചുവിട്ട വ്യാപക അക്രമങ്ങളെന്നും സീനിയര്‍ സിറ്റിസണ്‍ സെല്‍ ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.