തൃശൂര്‍: ബിജെപി വൈചാരിക സെല്ലിന്റെ ആഭിമുഖ്യത്തില്‍ ശ്യാം അനുസ്മരണവും ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ച് സെമിനാറും ഇന്ന് നടക്കും. വൈകീട്ട് 5ന് സാഹിത്യ അക്കാദമി ഹാളിലാണ് പരിപാടി. ടി.ജി.മോഹന്‍ദാസ്, ജോയ് എം.മണ്ണൂര്‍, മുരളി പാറപ്പുറം തുടങ്ങിയവര്‍ സംസാരിക്കും.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: