കറുകച്ചാല്‍: വിഷമയമില്ലാത്ത മത്സ്യങ്ങള്‍ ലഭ്യമാക്കുന്നതിനും വരുമാന മാര്‍ഗ്ഗത്തിനുമായി ചെറുകിട കര്‍ഷകര്‍ മത്സ്യ വളര്ത്തലിലേയ്ക്കു നീങ്ങുന്നു. നെടുംകുന്നത്തു ചേര്‍ന്ന മത്സ്യ കര്‍ഷക സെമിനാറില്‍ മത്സ്യ ക്ലബിനു രൂപം നല്കി. ഉപയോഗമില്ലാതെ കിടക്കുന്ന പാറമടകളിലും പഞ്ചായത്ത് പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന പടുതാക്കുളങ്ങളിലും മത്സ്യം വളര്ത്തുകയാണു ലക്ഷ്യം. പഞ്ചായത്ത് പ്രസിഡന്റ് വി.എം ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ച സെമിനാര്‍ ജില്ലാ പഞ്ചായത്തംഗം അജിത് മുതിരമല ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ ബിനു തോമസ് , അസി.കൃഷി ഓഫീസര്‍ ശിവപ്രസാദ്, ആത്മാകോ- ഓര്‍ഡിനേറ്റര്‍ ശ്രീദേവി. എന്നിവര്‍ പ്രസംഗിച്ചു. ഫിഷറീസ് ഡ
പ്രതികരിക്കാൻ ഇവിടെ എഴുതുക: