ഇസ്ളാമാബാദ്: പാകിസ്താന് പ്രധാനമന്ത്രി ഷാഹിദ് ഖഖന്‍ അബ്ബാസിയുടെ 46 അംഗ മന്ത്രിസഭ ഇസ്ലാമാബാദ് പ്രവിശ്യയില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് മംനൂന്‍ ഹുസൈനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
പുതിയ കാബിനറ്റില്‍ 46 അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാജ്യത്തിന്റെ പുതിയ വിദേശകാര്യ വകുപ്പിന്റെ ചുമതല ഖാജജ മുഹമ്മദ് ആസിഫിനാണുള്ളത്. അതേസമയം, അഹ്സാന് ഇഖ്ബാല്‍ പ്രധാന ആഭ്യന്തര വകുപ്പിന്റെ ചുമതലയേല്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: