ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

Friday 4 August 2017 7:29 pm IST

കാസര്‍കോട്: ഉദുമ ഗവ:ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഇക്കണോമിക്‌സില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒന്‍പതിന് രാവിലെ 10.30ന് നടക്കും. യോഗ്യതയുള്ളവര്‍ കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫ് കോളജിയറ്റ് എജ്യൂക്കേഷനിലെ ഗസ്റ്റ് പാനല്‍ രജിസ്ട്രഷന്‍ നമ്പറും യോഗ്യത സര്‍ട്ടിഫിക്കറ്റുകളും സഹിതം കുണിയയിലെ ഗവ:ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ഓഫീസില്‍ ഹാജരാകണമെന്ന് പ്രന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04672 232477. കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 55 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദാനന്തരബിരുദവും നെറ്റും പാസായവര്‍ക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യരായവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദക്കാരെയും പരിഗണിക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എട്ടിന് രാവിലെ 10.30 ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 04994 256027.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.