കണ്ണൂര്‍: കേരള പെന്‍ഷനേഴ്സ് സംഘിന്റെ പയ്യന്നൂര്‍, കല്യാശ്ശേരി, തളിപ്പറമ്പ് എന്നീ ബ്ലോക്കുകളുടെ സംഗമ സമ്മേളനം തളിപ്പറമ്പ് വിവേകാനന്ദ വിദ്യാലയത്തില്‍ ഇന്ന് രാവിലെ 10 മണിക്ക് എം.പി.ബാലന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. കുഞ്ഞിരാമന് മാസ്റ്റര്‍, രാമന് മാസ്റ്റര്‍, എസ്.പരമേശ്വരന്, എ.കെ.രാമകൃഷ്ണന് എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: