ലഹരി വിരുദ്ധ ബോധവല്‍കരണ ക്ലാസ്

Friday 4 August 2017 10:41 pm IST

ചെറുപുഴ: ചെറുപുഴ ഗ്രാമീണ വായനശാലയുടെ ആഭിമുഘ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍കരണ ക്ലാസ്സും ലൈബ്രറി പുസ്തക വിതരണവും ചെറുപുഴ അംഗന്‍വാടിയില്‍ നടന്നു.വായനശാല സെക്രട്ടറി കെ.ദാമോദരന്‍ മാസ്റ്റര്‍ മയക്കുമരുന്ന് വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സിഡി ലൂസി മുലയൂട്ടല്‍ വരാച്ചരനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ക്ലാസ്സെടുത്തു. അംഗന്‍വാടി വര്‍ക്കര്‍ വിജി കുര്യാച്ചന്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.കെ സി ജോസഫ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അംഗന്‍വാടി വികസന സമിതി കണ്‍വീനര്‍ ഉഷ രവീന്ദ്രന്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.