അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

Friday 4 August 2017 11:04 pm IST

മമ്പറം: മമ്പറം മൈലുള്ളിമൊട്ടയിലെ സ്വ:പ്രദീപന്‍ ബലിദാന ദിനത്തോടനുബന്ധിച്ച് സ്മൃതികുടീരത്തില്‍ പുഷ്പ്പാര്‍ച്ചനയും അനുസ്മരണ സാഘിക്കും നടന്നു. 1983 ആഗസ്റ്റ് 4 നാണ് സിപിഎം അക്രമിസംഘം പ്രദീപനെ വെട്ടിക്കൊലപ്പെടുത്തിയത്. ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ ഒ.രാഗേഷ്, ജില്ലാ കാര്യകാരി സദസ്യന്‍ എ.പി.പുരുഷോത്തമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.