സ്വര്‍ണ വിലയില്‍ കുറവ്

Sunday 6 August 2017 9:38 am IST

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് കുറവുണ്ടായി. വെള്ളിയാഴ്ച പവന് 80 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില താഴ്ന്നത്. പവന് 160 രൂപ കുറഞ്ഞ് 21,120 രൂപയിലെത്തി. ഗ്രാമിന് 20 രൂപയാണ് ഇന്ന് താഴ്ന്നത്. 2,640 രൂപയാണ് ഗ്രാമിന്‍റെ വില.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.