തിരുവനന്തപുരം: കൊച്ചി മെട്രോ മഹാരാജാസ് മുതല്‍ പേട്ട വരെയുള്ള രണ്ടാം ഘട്ടം 2019 ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു. പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള പ്രവൃത്തി വേഗത്തില്‍ പുരോഗമിക്കുന്നു. സിഗ്നലിന്റെയും സ്റ്റേഷന് നിര്‍മാണത്തിന്റെയും പ്രവൃത്തി അവസാന ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: