കൊട്ടാരക്കര: മഹിളാഐക്യവേദി ഭാരവാഹികളെ കൊട്ടാരക്കരയില്‍ നടന്ന സംസ്ഥാനസമ്മേളനം തെരഞ്ഞെടുത്തു. പി.ജി.ശശികല (രക്ഷാധികാരി), നിഷാസോമന്‍ (പ്രസിഡന്റ്), പി. സൗദാമിനി (വര്‍ക്കിങ് പ്രസിഡന്റ്), ഡോ: വിജയകുമാരി, ഉഷാദേവി.എന്‍.നമ്പൂതിരി, പി.കെ.വത്സമ്മ, സാവിത്രി ശിവരാജന്, തിലകം സത്യനേശന്, പത്മിനിരാജന് (വൈസ് പ്രസിഡന്റുമാര്‍), ബിന്ദുമോഹന്‍ (ജനറല്‍ സെക്രട്ടറി) ഓമനകുമാരി, സംഗീതരമേശ്, ഷീജബിജു, ശശികല ജയരാജ് (സെക്രട്ടറിമാര്‍) പ്രസന്ന ഉണ്ണികൃഷ്ണന് (ട്രഷറര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: