കുട്ടനാട്: ചമ്പക്കുളം സെന്റ് തോമസ് യുപി സ്കൂളില്‍ ശ്രാവണ പൂര്‍ണിമയില്‍ സംഘടിപ്പിച്ച സംസ്കൃത ദിനാചരണം വാസ്തു ശാസ്ത്രകാരനും അധ്യാപകനുമായ കെ.എം.ജോബ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ അനിത അധ്യക്ഷത വഹിച്ചു. അധ്യാപകരായ റിന്‍സ് വര്‍ഗീസ്, എല്‍സമ്മ സേവ്യര്‍, സിസ്റ്റര്‍ ഷീബ സെബാസ്റ്റ്യന്‍ സംസ്കൃത കൗണ്‍സില്‍ അംഗങ്ങളായ റോസിന് തോമസ്, ജന്ന എലിസബത്ത് സിജോ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: