പേരാമ്പ്ര: കായണ്ണബസാറില്‍ പളളിമുക്ക് റോഡില്‍ വെച്ച് ഓട്ടോ െ്രെഡവറെ ഗുരുതരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പേരാമ്പ്ര പോലീസ് പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കായണ്ണ കണ്ടോത്ത് കണ്ടി സുരേഷ് (47) നെയാണ് കായണ്ണബസാര്‍ സ്വദേശി നിധിന് എന്ന കുട്ടന് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ കണ്ണിനും തലക്കും പരിക്കേറ്റ സുരേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോ െ്രെഡവറായ നിധിന്റെ പേരില്‍ നിരവധി കേസുളളതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: