മള്ളൂശേരി: മള്ളൂര്‍കുളങ്ങര മഹാദേവക്ഷേത്രത്തിലെ ഭാഗവതസപ്താഹ യജ്ഞം തുടങ്ങി. 13ന് സമാപിക്കും. ഹരിശങ്കര്‍ റാന്നിയാണ് യജ്ഞാചാര്യന്‍. 9ന് ഉച്ചയ്ക്ക് 1ന് അമൃതഭോജനം, വൈകിട്ട് 6ന് നരസിംഹാവതാരം. 10ന് ഉച്ചയ്ക്ക് അമൃതഭോജനം, വൈകിട്ട് 6ന് ശ്രീകൃഷ്ണാവതാരം, ഉണ്ണിയൂട്ട്, 11ന് 11ന് ഗോവിന്ദാഭിഷേകം, ഉച്ചയ്ക്ക് 1ന് സ്വയംവരഭോജനം, വൈകുന്നേരം 5ന് കംസവധം, ഉദ്ധവദൂത്, രുഗ്മിണീസ്വയംവരം, 12ന് 11ന് കുചേലസദ്ഗതി, ഉച്ചയ്ക്ക് 1ന് അമൃതഭോജനം, 3.30ന് സന്താനഗോപാലം, വാസുദേവ-നാരദസംവാദം, വൈകുന്നേരം 5.30ന് ഹംസാവതാരം, 13ന് ഉച്ചയ്ക്ക് 12ന് 12-ാം അദ്ധ്യായപാരായണം, യജ്ഞസമര്‍പ്പണം, ദീപാരാധന, ആചാര്യദക്ഷിണ, പ്രസാദവിതരണം, അവഭൃതസ്നാനം, ധ്വജഅവരോഹണം, മഹാപ്രസാദമൂട്ട് എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: