ബെയ്ജിംഗ്: പടിഞ്ഞാറന്‍ ചൈനയിലുണ്ടായ ഭൂചലനത്തില്‍ 13 പേര് മരിച്ചതായി റിപ്പോര്‍ട്ട്. 175 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാനാണ് സാധ്യത. 1.3 ലക്ഷത്തില്‍ അധികം വീടുകള്‍ തകര്‍ന്നതായാണ് ദുരന്തനിവാരണ സേനയുടെ പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. സിച്ചുവാന്‍, ഗാന്‍സു പ്രവിശ്യകളുടെ ഒമ്പതു കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: