കോഴിക്കോട്: കോഴിക്കോട്-മൈസൂരു ദേശീയപാതയില്‍ അടിവാരത്തിനടുത്ത് കമ്പിപ്പാലം വളവില്‍ ജീപ്പും ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി.
വെണ്ണക്കോട് മൈലാടംപാറക്കല്‍ അബ്ദുള്‍ മജീദയുടെ മകള്‍ ഖദീജ നിയ(11) ആണ് മരിച്ചത്. കാറിനെ മറികടക്കാന്‍ ജീപ്പ് ഡ്രൈവര്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബസില്‍ ജീപ്പ് ഇടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട ബസില്‍ കാറും ഇടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: