തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും. പദ്ധതിയുടെ പ്രാഥമിക നടപടികള്‍ ആരംഭിച്ചതായി വൈദ്യുത മന്ത്രി എം.എം മണി നിയമസഭയെ അറിയിച്ചു.
വനഭൂമി, വനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: