ആലപ്പുഴ: ഓണത്തോടനുബന്ധിച്ച് അബ്കാരി കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി എക്സൈസ് കണ്ട്രോള് റൂമുകള്‍ ഇന്നു തുറക്കും. വ്യാജമദ്യനിര്‍മാണം, വിപണനം, മദ്യകടത്ത്, മയക്കുമരുന്നിന്റെ ഉപഭോഗം/വിപണനം എന്നിവയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കും. വിവരം ലഭിക്കുന്നവര്‍ താഴെ പറയുന്ന നമ്പരുകളില്‍ അറിയിക്കണം. ജില്ലാ ഓഫീസ് കണ്ട്രോള് റൂം: 0477 2252049, 18004252696 (ടോള്‍ ഫ്രീ), എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് : 0477 2251639, എക്സൈസ് സ്പെഷല്‍ സ്ക്വാഡ്: 0477 2251639, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്സ്മെന്റ്) ആലപ്പുഴ: 9496002864. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍:9447178056. വിവിധ എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ ബന്ധപ്പെടാവുന്ന നമ്പറുകള്‍. ചേര്‍ത്തല: 0478-2813126, 9400069483 (സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍), 9400069484(എക്സൈസ് ഇന്‍സ്പെക്ടര്‍). ആലപ്പുഴ:0477-2230183, 9400069485(സി.ഐ), 9400069486(ഇ.ഐ.) കുട്ടനാട്:0477-2704833, 9400069487(സി.ഐ). ചെങ്ങന്നൂര്‍:0479-2452415, 9400069488(സി.ഐ), 9400069489(ഇ.ഐ.). മാവേലിക്കര:0479-2340265, 9400069490 (സി.ഐ), 9400069491 (ഇ.ഐ), ഹരിപ്പാട്:0479-2412350, 9400069492(സി.ഐ), 9400069493(ഇ.ഐ). എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റീ നര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് ആലപ്പുഴ:0477-2251639, 9400069494(സി.ഐ), 9400069495 (ഇ.ഐ.). എക്സൈസ് റേഞ്ച് ഓഫീസുകള്‍- കുത്തിയതോട്: 0478-2561966, 9400069496(ഇ.ഐ.). ചേര്‍ത്തല: 0478-2823547, 9400069497(ഇ.ഐ.), ആലപ്പുഴ: 0477-2230182, 9400069498(ഇ.ഐ.), കുട്ടനാട്:0477-2704851,9400069499(ഇ.ഐ.). ചെങ്ങന്നൂര്‍: 0479-2451818, 9400069501(ഇ.ഐ.), മാവേലിക്കര:0479-2340270, 9400069502(ഇ.ഐ.), നൂറനാട് :0479-2373300, 9400069503 (ഇ.ഐ.). കാര്‍ത്തികപ്പള്ളി: 0479-2480570, 9400069504 (ഇ.ഐ.). കായംകുളം: 0479-2434858, 9400069505(ഇ.ഐ.).
പ്രതികരിക്കാൻ ഇവിടെ എഴുതുക: