സ്വാഗതസംഘം രൂപീകരിച്ചു

Wednesday 9 August 2017 8:53 pm IST

പരപ്പനങ്ങാടി: കോട്ടത്തറ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി വിപുലമായി ആഘോഷിക്കും. സ്വാഗതസംഘം ഭാരവാഹികളായി പി.സജിത്ത് (ആഘോഷപ്രമുഖ്), എന്‍.ടി.ജയേഷ്(പ്രസിഡന്റ്), വി.വി.സുമേഷ്(വൈസ് പ്രസിഡന്റ്), എന്‍.ടി.ജയരാജന്‍ (സെക്രട്ടറി), എന്‍.ടി.അഖില്‍ (ജോ. സെക്രട്ടറി), എം.ബിനു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.