കണ്ണൂര്‍: ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക്യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ചെമ്പിലോട്ടെ നാലുതെങ്ങില്‍ അശോകന് (52)നാണ് പരിക്കേറ്റത്. മൗവ്വഞ്ചേരി സഹകരണ ബേങ്കിന്റെ കാഞ്ഞിരോട് ശാഖാമാനേജറാണ്. കഴിഞ്ഞ ദിവസം താഴെ ചൊവ്വ തേക്കിലപ്പീടികയിലായിരുന്നു അപകടം. ഇയാളെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: