കൊച്ചി: സാഹോദര്യത്തിന്റെ സന്ദേശവുമായി കൊച്ചി ജന്മഭൂമി ഓഫീസില്‍ രക്ഷാബന്ധന് ഉത്സവം ആഘോഷിച്ചു. വൈകിട്ട് മൂന്ന് മണിയ്ക്ക് നടന്ന ചടങ്ങില്‍ ആര്‍എസ്എസ് കൊച്ചി മഹാനഗരം കാര്യവാഹ് എം.എല്‍ രമേശ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ജന്മഭൂമി മാനേജിങ്ങ് എഡിറ്റര്‍ കെ. ആര് ഉമാകാന്തന്‍ അദ്ധ്യക്ഷത വഹിച്ചു. എഡിറ്റര്‍ ടി. അരുണ്‍ കുമാര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: